ഘടക സ്ഥാപനങ്ങള്‍
തുറവൂർ ഗ്രാമപഞ്ചായത്ത്
ഘടക സ്ഥാപനങ്ങൾ
തുറവൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് അനായാസവും കാര്യക്ഷമവുമായ പൊതുസേവനങ്ങൾ ഉറപ്പാക്കുന്നതിൽ വിവിധ ഘടക സ്ഥാപനങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നു. കൃഷി, ആരോഗ്യം, സാമൂഹികക്ഷേമം, മൃഗസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങൾ താഴെ നൽകുന്നു.
01. ഗ്രാമസേവകരുടെ കാര്യാലയം
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | ജേക്കബ്ബ് ജേഴ്സണ്‍ എം | ഗ്രാമസേവകൻ |
02. കൃഷിഭവൻ
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | അനില്‍ | കൃഷി അസിസ്റ്റന്റ് |
| 02 | രേഖ | കൃഷി അസിസ്റ്റന്റ് |
03. കുടുംബാരോഗ്യ കേന്ദ്രം
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | ഡോ.രേണുക | മെഡിക്കൽ ഓഫീസർ |
| 02 | ബിജു | ഹെൽത്ത് ഇൻസ്‌പെക്ടർ |
04. മൃഗാശുപത്രി
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | ഡോ.അഖില്‍ എ.റ്റി | വെറ്ററിനറി സർജൻ |
05. എൽ.ഐ.ഡി & ഇ.ഡബ്ല്യു സെക്ഷൻ
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | മനോജ് | ഓവര്‍സിയര്‍ |
| 02 | മോബിഷ | ഓവർസിയർ |
06. ഹോമിയോ ആശുപത്രി
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | ഡോ.ജീവന് | മെഡിക്കൽ ഓഫീസർ |
07. ആയുർവേദ ആശുപത്രി
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | ഡോ.ശ്രീലക്ഷ്മി | മെഡിക്കൽ ഓഫീസർ |
08. ഐ.സി.ഡി.എസ് ഓഫീസ്
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | ബീന കെ.എസ് | ഐ.സി.ഡി.എസ് സൂപ്പർവൈസർ |
09. ഡയറി ഡവലപ്മെന്റ് ഓഫീസ്
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | രശ്മി | ഡയറി ഫാം ഇൻസ്‌ട്രക്ടർ |
10. വില്ലേജ് എക്സറ്റെന്‍ഷന്‍ ഓഭീസര്‍ തുറവൂര്‍
| ക്രമ നമ്പർ | ഉദ്യോഗസ്ഥന്റെ പേര് | തസ്തിക |
|---|---|---|
| 01 | മീര മധു | വി.ഇ.ഒ |
തുറവൂർ ഗ്രാമപഞ്ചായത്ത്