വാര്‍ത്തകളും വിവരങ്ങളും

നിര്‍മ്മലം പുതുയുംഗം ശുചിത്വ കേരളം

തുറവൂർ ഗ്രാമപഞ്ചായത്ത്

പ്രസിദ്ധീകരിച്ച തീയതി: 18-11-2026

വാർത്തയുടെ വിശദാംശങ്ങൾ

നിർമലം പുതുയു ഗം ശുചിത്വ കേരളം പദ്ധതിയു ടെ ഭാഗമായി തുറവൂർ പഞ്ചായ ത്തിന്റെ എട്ടു ഭാഗങ്ങളിലായി മെഗാ ശുചീകരണം നടത്തി. മെഗാ ക്ലീനിങ് പരിപാടി തുറവൂർ ജംക്ഷനിൽ പഞ്ചായത്ത് പ്രസി ഡൻ്റ് എം.പി.മാർട്ടിൻ ഉദ്ഘാടനം ചെയ്തു.സ്ഥിരസമിതി അധ്യ ക്ഷൻ ജോസി ജേക്കബ്, പഞ്ചാ യത്ത് മെംബർമാരായ ആന്റണി തോമസ്, സോഫിയ ജിജോ,മുൻ പ്രസിഡന്റ്റ് ജെസി ജോയ്, പഞ്ചായത്ത് സെക്രട്ടറി ദീപ എന്നിവർ പ്രസംഗിച്ചു. അധ്യാപ കരുടെയും പിടിഎയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും അങ്കണ വാടികളിലും ശുചീകരണം നട ത്തി.

പ്രധാന വിവരങ്ങൾ

പരിപാടിയുടെ പേര്: .നിര്‍മ്മലം പുതുയുംഗം ശുചിത്വകേരളം

തീയതി: 16/11/2026

സ്ഥലം: .തുറവൂര്‍

സംഘാടകർ: തുറവൂർ ഗ്രാമപഞ്ചായത്ത്

വാർത്തയുടെ ചിത്രങ്ങൾ

നിര്‍മ്മലം പുതുയുഗം📷
ഫോട്ടോ 1 ചേർക്കുക
📷
ഫോടോ 2 ചേർക്കുക
തുറവൂർ ഗ്രാമപഞ്ചായത്ത്