ഓഫീസ് ഉത്തരവുകള്‍
✦ തുറവൂർ ഗ്രാമപഞ്ചായത്ത് ✦
ഓഫീസ് ഉത്തരവുകൾ
തുറവൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭരണപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് ഉത്തരവുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ, അനുബന്ധ രേഖകൾ എന്നിവ പൊതുജനങ്ങളുടെ അറിവിലേക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഓരോ രേഖയും PDF രൂപത്തിൽ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്.
പ്രസിദ്ധീകരിച്ച ഓഫീസ് ഉത്തരവുകൾ
| ക്രമ നമ്പർ | രേഖയുടെ പേര് | |
|---|---|---|
| 01 | 2025-26 നികുതി പിരിവ് | PDF കാണുക |
| 02 | 2025-26 നികുതി പിരിവ് | PDF കാണുക |
| 03 | 2025-26 നികുതി പിരിവ് | PDF കാണുക |
| 04 | മാലിന്യ നിര്‍മ്മാര്‍ജ്ജനം | PDF കാണുക |
| 05 | വാര്‍ഡ് ഡിലിമിറ്റേഷന്‍ | PDF കാണുക |
| 06 | പാര്‍ട്ട് ടൈം സ്വീപ്പര്‍ചുമതല | PDF കാണുക |
| 07 | വാര്‍ഡ് ഡിലിമിറ്റേഷന്‍ | PDF കാണുക |
| 08 | എ.ബി.സി പദ്ധതി | PDF കാണുക |
തുറവൂർ ഗ്രാമപഞ്ചായത്ത്
സുതാര്യമായ ഭരണസംവിധാനം – കാര്യക്ഷമമായ പൊതുസേവനം