ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോണിന് സ്വീകരണം

തുറവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ. റോജി എം ജോണിന്  സ്വീകരണവും വിദ്യാജ്യോതി പ്രതിഭ പുരസ്കാരവും 2026 ജൂണ്‍ 6-ാം തീയതി തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എം. പി മാര്‍ട്ടിന്‍റെ അധ്യക്ഷതയില്‍ നടന്നു

ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ. റോജി എം ജോണിന്  സ്വീകരണം