പ്രധാന വിലാസങ്ങള്‍
തുറവൂർ ഗ്രാമപഞ്ചായത്ത്
പ്രധാന വിലാസങ്ങൾ
പ്രധാന സ്ഥാപനങ്ങളും വിലാസങ്ങളും
01. തുറവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
വിലാസം: തുറവൂർ ഗ്രാമപഞ്ചായത്ത്, തുറവൂർ പി.ഒ., അങ്കമാലി, എറണാകുളം ജില്ല, കേരളം - 683572.
ഫോൺ: 0484-2617517
ഇ-മെയിൽ: thuravoorgramapanchayath@gmail.com
02. തുറവൂർ വില്ലേജ് ഓഫീസ്
വിലാസം: തുറവൂർ - വാതക്കാട് റോഡ്, തുറവൂർ, ആലുവ താലൂക്ക്, എറണാകുളം ജില്ല - 683572.
മൊബൈൽ: 8547613713
03. മിനി സിവിൽ സ്റ്റേഷൻ
വിലാസം: മിനി സിവിൽ സ്റ്റേഷൻ, തുറവൂർ, എറണാകുളം ജില്ല, കേരളം - 683572.
04. കുടുംബാരോഗ്യ കേന്ദ്രം, തുറവൂർ
വിലാസം: തുറവൂർ - യോർദ്ദനാപുരം റോഡ്, തുറവൂർ, എറണാകുളം ജില്ല - 683572.
ഫോൺ: 7561813926
05. തുറവൂർ പോസ്റ്റ് ഓഫീസ്
വിലാസം: അങ്കമാലി - മഞ്ഞപ്ര റോഡ്, തുറവൂർ, എറണാകുളം ജില്ല - 683572.
06. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്
വിലാസം: അങ്കമാലി - മഞ്ഞപ്ര റോഡ്, കിടങ്ങൂർ, തുറവൂർ, എറണാകുളം ജില്ല - 683572.
ഫോൺ: 0484-2618277
07. കൃഷിഭവൻ, തുറവൂർ
വിലാസം: തുറവൂർ, എറണാകുളം ജില്ല, കേരളം - 683572.
08. അക്ഷയ ഇ-സെന്റർ, തുറവൂർ
വിലാസം: കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, പഞ്ചായത്ത് കെട്ടിടം, തുറവൂർ പി.ഒ., എറണാകുളം ജില്ല - 683572.
ഫോൺ: 9656117210
തുറവൂർ ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ല, കേരളം
പിൻകോഡ് : 683572