പ്രധാന വിലാസങ്ങള്‍

തുറവൂർ ഗ്രാമപഞ്ചായത്ത് 
പ്രധാന വിലാസങ്ങൾ

തുറവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, മറ്റ് സേവന കേന്ദ്രങ്ങൾ എന്നിവയുടെ വിലാസങ്ങൾ താഴെ നൽകിയിരിക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ബന്ധപ്പെടുന്നതിനും ഈ വിവരങ്ങൾ സഹായകരമാണ്.

പ്രധാന സ്ഥാപനങ്ങളും വിലാസങ്ങളും

01. തുറവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

വിലാസം: തുറവൂർ ഗ്രാമപഞ്ചായത്ത്, തുറവൂർ പി.ഒ., അങ്കമാലി, എറണാകുളം ജില്ല, കേരളം - 683572.

ഫോൺ: 0484-2617517

ഇ-മെയിൽ: thuravoorgramapanchayath@gmail.com

02. തുറവൂർ വില്ലേജ് ഓഫീസ്

വിലാസം: തുറവൂർ - വാതക്കാട് റോഡ്, തുറവൂർ, ആലുവ താലൂക്ക്, എറണാകുളം ജില്ല - 683572.

മൊബൈൽ: 8547613713

03. മിനി സിവിൽ സ്റ്റേഷൻ

വിലാസം: മിനി സിവിൽ സ്റ്റേഷൻ, തുറവൂർ, എറണാകുളം ജില്ല, കേരളം - 683572.

04. കുടുംബാരോഗ്യ കേന്ദ്രം, തുറവൂർ

വിലാസം: തുറവൂർ - യോർദ്ദനാപുരം റോഡ്, തുറവൂർ, എറണാകുളം ജില്ല - 683572.

ഫോൺ: 7561813926

05. തുറവൂർ പോസ്റ്റ് ഓഫീസ്

വിലാസം: അങ്കമാലി - മഞ്ഞപ്ര റോഡ്, തുറവൂർ, എറണാകുളം ജില്ല - 683572.

06. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്

വിലാസം: അങ്കമാലി - മഞ്ഞപ്ര റോഡ്, കിടങ്ങൂർ, തുറവൂർ, എറണാകുളം ജില്ല - 683572.

ഫോൺ: 0484-2618277

07. കൃഷിഭവൻ, തുറവൂർ

വിലാസം: തുറവൂർ, എറണാകുളം ജില്ല, കേരളം - 683572.

08. അക്ഷയ ഇ-സെന്റർ, തുറവൂർ

വിലാസം: കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, പഞ്ചായത്ത് കെട്ടിടം, തുറവൂർ പി.ഒ., എറണാകുളം ജില്ല - 683572.

ഫോൺ: 9656117210

തുറവൂർ ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ല, കേരളം

പിൻകോഡ് : 683572