മാലിന്യ ശേഖരണം കലണ്ടര്‍

♻️ തുറവൂർ ഗ്രാമപഞ്ചായത്ത്

പ്ലാസ്റ്റിക് / അജൈവ മാലിന്യ ശേഖരണ കലണ്ടർ – 2026

ഹരിതകർമ്മസേന • ശുചിത്വം • പരിസ്ഥിതി സംരക്ഷണം

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുക. താഴെ നൽകിയിരിക്കുന്ന കലണ്ടർ പ്രകാരം മാലിന്യങ്ങൾ ശേഖരണത്തിനായി തയ്യാറാക്കി വയ്ക്കുക.

📅 മാസാടിസ്ഥാനത്തിലുള്ള മാലിന്യ ശേഖരണ വിവരങ്ങൾ

മാസംശേഖരിക്കുന്ന മാലിന്യങ്ങളുടെ തരം
ജനുവരിഇ-വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ
ഫെബ്രുവരിപ്ലാസ്റ്റിക് മാലിന്യങ്ങൾ
മാർച്ച്പഴയ തുണികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ
ഏപ്രിൽചെരുപ്പ്, ബാഗുകൾ, തെർമോകോൾ, കുപ്പികൾ, ഉപയോഗശൂന്യമായ മെത്ത, തലയിണ, പായ തുടങ്ങിയവ
മേയ്ഇലക്ട്രോണിക് മാലിന്യങ്ങൾ, ബൾബ്, ട്യൂബ്, കണ്ണാടി, പ്ലാസ്റ്റിക്
ജൂൺവാഹന ടയര്‍, പ്ലാസ്റ്റിക് മാലിന്യങ്ങൾ
ജൂലൈപോളി എത്തിലീന്‍, പ്രിന്‍റിംങ്ങ്,ഷീറ്റ്, സ്ക്രാപ്പ ഇനങ്ങള്‍, പ്ലാസ്റ്റിക്
ഓഗസ്റ്റ്തെർമോകോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ
സെപ്റ്റംബർകുപ്പികൾ, മറ്റ് അജൈവ മാലിന്യങ്ങൾ
ഒക്ടോബർമരുന്ന് സ്ട്രിപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ
നവംബർചെരുപ്പ്, ബാഗുകൾ, തെർമോകോൾ, കുപ്പികൾ, ഉപയോഗശൂന്യമായ മെത്ത, തലയിണ, പായ തുടങ്ങിയവ
ഡിസംബർകുപ്പികൾ,ചില്ലുകള്‍ മറ്റ് അജൈവ മാലിന്യങ്ങൾ

🌱 പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അജൈവ മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുക.
  • പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം തരംതിരിക്കുക.
  • മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
  • ഇ-വേസ്റ്റ് ഉൾപ്പെടെയുള്ള പ്രത്യേക മാലിന്യങ്ങൾ പ്രത്യേകം സൂക്ഷിക്കുക.
  • പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയരുത്.

തുറവൂർ ഗ്രാമപഞ്ചായത്ത്

ശുചിത്വമുള്ള തുറവൂർ • സുന്ദരമായ തുറവൂർ

തുറവൂർ ഗ്രാമപഞ്ചായത്ത് – മാലിന്യ സംസ്കരണ ബോധവൽക്കരണം